പ്ലസ് 2 കഴിഞ്ഞാൽ എന്ത് ?
ഇന്ന് വിദ്യാർഥികൾ നേരിടുന്ന വലിയ ഒരു ചോദിയം ആണ് ഇത്.
ഇതിനു വലിയ ഒരു ഉത്തരം ആണ് എഞ്ചിനീയറിംഗ്.
പക്ഷെ ഏതു മേഖല തിരഞ്ഞെടുക്കും ?
ഏതു മേഖല ആണ് ഇന്ന് ഏറ്റവും കൂടുതൽ സാദ്ധ്യതകൾ ?
Engineering Branches
IT
Computer science
Mechanical
Civil
EEE
Ec
Petroleum
Petro Chemical
Electrical
Aeronautical
Aerospace
Industrial
Chemical
ഇതൊക്കെ ആണ് എഞ്ചിനീറിങ്ങിലെ ഏറ്റവും സാദ്ധ്യതകൾ ഉള്ള ചില ബ്രാഞ്ചുകൾ. ഇതിൽ ഏതു ബ്രാഞ്ച് എടുക്കണം?
ഏതു ബ്രാഞ്ച് ആണ് ഏറ്റവും കൂടുതൽ ജോലി സാധ്യത ?
ഏതു കോളേജിൽ പഠിക്കണം ?
ഒരു കോളേജ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
സിലബസ് എന്തൊക്കെയാണ് ?
ഏതു യൂണിവേഴ്സിറ്റി ആണ് ഏറ്റവും കൂടുതൽ റാങ്ക് ചെയുന്നത്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ആണ് ഇന്ന് മാതാപിതാക്കളും വിദ്യാർത്ഥികളും നേരിടുന്നത്, എല്ലാ ചോദ്യങ്ങല്കും മറുപടി നൽകാൻ ഈ മേഖലയിൽ 12 വർഷത്തിൽ അധികം പ്രവൃത്തി പരിചയം ഉള്ള കൺസൾറ്റൻറ് നിങ്ങൾക്കായി തയാർ ആണ്. ഈ കൗൺസിലിങ് തീർത്തും സൗജന്യം ആണ്.
ഇന്ന് തന്നെ വിളിക്കു
+91-9744723206
No comments:
Post a Comment