Thursday, December 8, 2011

A tribute to my favorite director and script writer, P. Padmarajan

Born on 1945 may 23rd, Near Muthukulam, Alapuzha District. Took graduation from Thiruvanathapuram MG College. Started his career in Aakashavaani.

കൃതികള്‍
ജലജ്വാല, രതിനിര്‍വ്വേദം, നന്‍മകളുടെ സൂര്യന്‍, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നക്ഷത്രങ്ങളെ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കളളന്‍ പവിത്രന്‍, മഞ്ഞുകാലംനോറ്റകുതിര, പ്രതിമയും രാജകുമാരിയും,(നോവലുകള്‍) പ്രഹേളിക, മറ്റുളളവരുടെ വേനല്‍, അപരന്‍, പുകകണ്ണട, പത്മരാജന്റെ കഥകള്‍, കരിയിലക്കാറ്റുപോലെ, കൈവരിയുടെ തെക്കേയറ്റം, അവളുടെ കഥ (കഥാസമാഹാരങ്ങള്‍) പത്മരാജന്റെ തിരക്കഥകള്‍ , പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, അപരന്‍ (തിരക്കഥകള്‍)എന്നിവയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികള്‍.

Started his film career as script writer. His debut venture was "Prayanam". Got an award from 'Film fans' for the best script. He has written 36 films including the films which he directed.


Padmarajans Directional ventures

  1. Peruvazhiambalam
  2. Oridathoru Phayalman
  3. Kallan Pavithran
  4. Novembarinte Nashtam
  5. Koodevide
  6. Paranu paranu paranu
  7. Thingalazhcha nalla divasam
  8. Nammuku parkan mundhiri thoppukal
  9. Kariyillakaatupole
  10. Arapetta kettiya gramathil
  11. Deshadanakilli karayarilla
  12. Nombarithi povu
  13. Thoovanamthumbikal
  14. Aparan
  15. Moonampakkam
  16. Season
  17. Innale
  18. Njan Gandharvan


Achievements
പുരസ്കാരങ്ങള്‍
1975
മികച്ച തിരക്കഥ - ഫിലിം ഫാന്‍സ് : പ്രയാണം
1977
മികച്ച തിരക്കഥ - ഫിലിം ഫാന്‍സ്, ഫിലം ​ക്രിറ്റിക്സ് : ഇതാ ഇവിടെവരെ
1978
മികച്ച തിരക്കഥ - സംസ്ഥാന അവാര്‍ഡ് : രാപ്പാടികളുടെ കഥ, രതിനിര്‍വ്വേദം
മികച്ച തിരക്കഥ - ഫിലിം ഫാന്‍സ് : രാപ്പാടികളുടെ കഥ, രതിനിര്‍വ്വേദം
1978
മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകന്‍ - പെരുവഴിയമ്പലം
മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം ​- നാഷ്‌ണല്‍ അവാര്ഡ്‌ - പെരുവഴിയമ്പലം
1979
മികച്ച തിരക്കഥ - ഫിലിം ഫാന്‍സ് - തകര
1982
മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തര്‍ദ്ദേശീയം (കോലലമ്പൂര്) ഒരിടത്തൊരു ഫയല്‍വാന്‍
മികച്ച ചിത്രം - ഗള്‍ഫ് അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ് - നംവംബറിന്റെ നഷ്‌ടം
1984
മികച്ച ചിത്രം - സംസ്ഥാന അവാര്‍ഡ് - കൂടെവിടെ
മികച്ച തിരക്കഥ - ഫിലം ​ക്രിറ്റിക്സ് - കൂടെവിടെ
മികച്ച സംവിധായകന്‍ പൗര്‍ണമി അവാര്‍ഡ് - കൂടെവിടെ
1985
മികച്ച തിരക്കഥ - സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്‌
1986
മികച്ച തിരക്കഥ - ഫിലിം ക്രിറ്റിക്സ് - നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
മികച്ച കഥ - ഫിലിം ചേമ്പര്‍ - തൂവാനതുമ്പികള്‍
മികച്ച തിരക്കഥ - ഫിലിം ക്രിറ്റിക്സ് - നൊമ്പരത്തിപൂവ്‌
1989
മികച്ച തിരക്കഥ - സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ് - അപരന്‍, മൂന്നാംപക്കം
മികച്ച സംവിധായകന്‍ - ഫിലം ​ഫെയര്‍ - അപരന്‍
1990
മികച്ച തിരക്കഥ- സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ്, ഫിലിം ചേംബര്‍‍ - ഇന്നലെ
1991
FAC അവാര്‍ഡ് - ഞാന്‍ ഗന്ധര്‍വ്വന്‍ 


My Favorite writings of Padmarajan

ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി
(ഞാന്‍ ഗന്ധര്‍വന്‍)


ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം.
അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും
(നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)


എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
(തൂവാനത്തുമ്പികള്‍)
 

That was the time. That was the feeling. The way he lorded over Malayalam movies is beyond imagination. Tinkalazcha Nalla Divasam, a movie which never got its due recognition, was one of his excellent works. And the script of Namukku Parkkan Munthirithoppukal was a delight. Even the stories have left their legacies. Years later, through Blessy, we have discovered a student from the Padmarajan school of thought. Though Blessy is a promising and budding talent, there is nothing like the master. Padmarajan is class apart. Even now when his movies come on TV, the ubiquitiuos remote control will be lying in the dustbin.
That is, or was, Padmarajan.Padmarajan was one of the most versatile genuises Kerala has produced for the last 50 years.The saddest part is that he is the most under rated talents in the cinema and literary fields.The novel Prathimayum Rajakumariyum is the novel I have read a minimum of 25 times and still I read it.Each time I read newer meanings I derive from it.If somebody asks me what is my favourite movie I will simply say Thoovanamthumbikal, really miss padmarajan very much. A great loss for malayalam film industry.He has got that magical touch in writing, his language ,way of writing ,the feeling he created in our minds thrugh his writing is beyond comparable ,thoovanathumbikal ...the pain of clara and jayakrishnan is still in our mind.



No comments:

Post a Comment